താജിനുള്ളില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു
മുംബൈ: ഭീകരര്‍ ആക്രമണം അഴിച്ചുവിട്ട താജ് ഹോട്ടലില്‍ നിന്നും 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മറൈന്‍ കമാന്‍ഡോ വക്താവ് അറിയിച്ചു.
ഭീകരര്‍ 200 ഓളേ പേരെ ഹോട്ടലില്‍ ബന്ദികളാക്കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. താജിന്റെ കൃത്യമായ രൂപരേഖ അറിയാവുന്നവരാണ് ആക്രമണം നടത്തിയത്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഹോട്ടലിലെ മുക്കും മൂലയും ഇവര്‍ക്ക് പരിചിതമായിരുന്നു. എകെ സീരിസിലുള്ള തോക്കുകള്‍, 1200 അമേരിക്കന്‍ ഡോളര്‍, എട്ടോളം ക്രെഡിറ്റ് കാര്‍ഡുകള്‍, 6000 രൂപ, മൗറീഷ്യസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.
Mail to- [email protected]












Click it and Unblock the Notifications