Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണം : ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

മുംബൈ: മുബൈ ഭീകരാക്രമണത്തില്‍ ഒരു മലയാളിയ്‌ക്ക്‌ കൂടി ജീവന്‍ നഷ്ടപ്പെട്ടു. മേട്ടുക്കട വലിയശാല സ്വദേശി അനീഷ്‌ പ്രഭു (24) ആണ്‌ മരിച്ചത്‌. അനീഷിനൊപ്പമുണ്ടായിരുന്ന പിതാവ്‌ മുരുകനെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

മുംബൈ എജെ ആശുപത്രി അധികൃതരാണ്‌ അനീഷ്‌ മരിച്ച വിവരം അറിയിച്ചിരിയ്‌ക്കുന്നത്‌. ബുധനാഴ്‌ച രാത്രി സിഎസ്‌ടി റെയില്‍വെ സ്റ്റേഷനില്‍ നടന്ന ആക്രമണത്തിലാണ്‌ അനീഷ്‌ മരണമടഞ്ഞത്‌.

ഖത്തറിലേക്ക്‌ പോകുന്നതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ പരിശോധനകള്‍ക്കാണ്‌ അനീഷും പിതാവും മുംബൈയിലെത്തിയത്‌.

അനീഷിന്റെ പിതാവ്‌ മുരുകന്‌ വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മൃതദേഹം ഏറ്റവാങ്ങുന്നതിന്‌ ബന്ധുക്കള്‍ മുംബൈയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.

ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ

Mumbai Helpline Number: 022-22005388

Delhi Helpline No: 91-011- 23890606

മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.

Mail to- [email protected]

ഇതോടെ മുംബൈയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന മലയാളികളുടെ എണ്ണം മൂന്നായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+