Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ഐ മേധാവി വരുന്നില്ല

ഇസ്ലാമാബാദ് : ഭീകരരുടെ പാക് ബന്ധം പരിശോധിക്കാന്‍ ഐഎസ്ഐ തലവന്‍ നേരിട്ട് ഇന്ത്യയിലെത്തുമെന്ന വീരവാദം പാകിസ്താന്‍ വിഴുങ്ങി. ഐഎസ്ഐ മേധാവി വരുന്നില്ലെന്നും പകരം ഒരു പ്രതിനിധിയെ അയയ്ക്കുമെന്ന നിലപാടിലേയ്ക്ക് അവര്‍ മലക്കം മറിഞ്ഞു.

കഴിഞ്ഞ ദിവസം വെളുപ്പിന് നടന്ന മൂന്നംഗ ഉന്നതതല യോഗത്തിനു ശേഷമാണ് പാകിസ്താന്‍ മലക്കം മറിഞ്ഞത്. പ്രസിഡന്റ് അസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കായനി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ഷൂജ പാഷയ്ക്കു പകരം ഒരു പ്രതിനിധി ഇന്ത്യയിലേയ്ക്കു തിരിയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ഇസ്ലാമാബാദില്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+