Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പ്രൊഫഷണല്‍ ടച്ചുള്ള നേതാവെന്ന്‌ സുധാകരന്‍

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 'പ്രൊഫഷണല്‍ ടച്ചുള്ള' നേതാവാണെന്ന്‌ ദേവസ്വം-സഹകരണ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍. പുതിയ കാലത്തിന്‌ പ്രൊഫഷണല്‍ ടച്ചുള്ള രാഷ്ട്രീയ നേതാക്കളെയാണ്‌ ആവശ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള നേതാക്കള്‍ കുറവാണ്‌ -സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടെന്നും സുധാകരന്‍ മുന്നറിയിപ്പ്‌ നല്‌കി. ഇങ്ങനെ ഇടപെടുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ ഗ്രാന്റ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്ലിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+