Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ പ്രതികള്‍ കുറ്റം സമ്മതിച്ചു

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ റിമാന്റിലുള്ള ഫാദര്‍ തോമസ്‌ എം കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി സിബിഐ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ അറിയിച്ചു. തങ്ങളെ ബ്രയിന്‍ മാപ്പിംഗിനും നുണ പരിശോധനയ്‌ക്കും വിധേയമാക്കിയതിന്റെ പരിശോധനാഫലങ്ങളും പ്രതികള്‍ അംഗീകരിച്ചതായി സിബിഐ കോടതിയെ ബോധിപ്പിച്ചു. കേസിലെ ചില സാക്ഷികളെ സ്വാധീനിയ്‌ക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. പല സാക്ഷികളും കേസുമായി സഹകരിയ്‌ക്കുന്നില്ല.

കുടിവെള്ളം എടുക്കാന്‍ കോണ്‍വെന്റിന്റെ അടുക്കളയിലെത്തിയ സിസ്റ്റര്‍ അഭയ മൂന്ന്‌ പ്രതികളെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇത്‌ പുറത്തറിയുമെന്ന ഭീതിയില്‍ അഭയ മഴു കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊല്ലുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+