ഉമ്മന്‍ ചാണ്ടിയോ ......ന് ചാണ്ടിയോ..?
തിരുവനന്തപുരം : വാമൊഴി വഴക്കത്തിന്റെ സുരഭില ദീപ്തിയില്‍ ജി സുധാകരനെയും കടത്തി വെട്ടി മിന്നിത്തിളങ്ങുകയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. ആദ്യ വിവാദത്തെ നിഷ്പ്രഭമാക്കാന്‍ പോന്നതാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നടന്ന സംഭവങ്ങളുടെ വിശദീകരണമായി അച്യുതാനന്ദന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ സ്വതസിദ്ധമായ ശൈലിയില്‍ ഊഊഊഊഊഊമ്പന്ചാണ്ടിയെന്ന് നീട്ടി വിളിച്ചുവെന്നാണ് പുതിയ ആരോപണം. ഈ പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ വേണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
തൂങ്ങിക്കിടക്കുന്നത് കടിച്ചു വിഴുങ്ങിക്കോളാനാണ്, പട്ടി പ്രയോഗത്തെ പരാമര്‍ശിച്ച് വിഎസ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതെന്നും ആരോപണമുണ്ട്. സഭയില്‍ നടത്തിയ വിശദീകരണത്തില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല.
കോണ്‍ഗ്രസും ബിജെപിയും ദേശീയ മാധ്യമങ്ങളും നടത്തിയ പ്രചരണഘോഷങ്ങളുടെ ആഘാതത്തിലാണ് കാരാട്ട് തനിക്കെതിരെ പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഎമ്മില്‍ മറ്റൊരു വിവാദത്തിന് ഈ പരാമര്‍ശം കാരണമാകുമെന്ന് ഉറപ്പ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications