എസ്‌ടിഡി നിലവില്‍ വന്നിട്ട് അന്പത് വര്‍ഷം തികഞ്ഞു

ബ്രിസ്റ്റളിലെ സെന്‍ട്രല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും 1958 ഡിസംബര്‍ അഞ്ചിനാണ് ബ്രിട്ടിഷ് രാജ്ഞി എഡിന്‍ബറോയിലെ പ്രൊവെസ്റ്റ് പ്രഭുവിനെ നേരിട്ട് വിളിയ്‌ക്കുന്നത്. ഒരു ടെലിഫോണ്‍ ഓപ്പറേറ്ററുടെ സഹായം ആവശ്യമില്ലാത്ത ചരിത്രത്തിലെ ആദ്യ സബ്‌സ്‌ക്രൈബര്‍ ട്രങ്ക് ഡയലിങ് (എസ്‌ടിഡി) അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറി.
"ദിസ് ഇസ് ക്യൂന്‍ സ്‌പീക്കിംഗ് ഫ്രം ബ്രിസ്റ്റള്‍. ഗുഡ്‌ആഫ്‌റ്റര്‍നൂണ്‍ മൈ ലോര്‍ഡ് പ്രൊവെസ്റ്റ് " ആദ്യ എസ്‌ടിഡി വിളിയില്‍ രാജ്ഞി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.
എസ്‌ടിഡി സാങ്കേതിക വിദ്യ കൂടുതല്‍ വികസിപ്പിച്ച് 1963 മാര്‍ച്ച് മാസത്തില്‍ ഐഎസ്‌ഡി (ഇന്റര്‍നാഷണല്‍ ട്രങ്ക് ഡയലിങ്) സംവിധാനവും നിലവില്‍ വന്നു.












Click it and Unblock the Notifications