മൂന്നാര്‍ ദൗത്യം രാജ്യത്തിനാകെ അഭിമാനകരമെന്ന് വിഎസ്
കൊച്ചി: മൂന്നാര്‍ ദൗത്യം രാജ്യത്തിനാകെ അഭിമാനകരമായിരുന്നുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.
ആരും മൂന്നാര്‍ ഒഴിപ്പിയ്‌ക്കലിനെ തള്ളി പറഞ്ഞിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് മൂന്നാര്‍ ദൗത്യത്തെ നോക്കി കണ്ടത്. കഴിഞ്ഞ അമ്പത് കൊല്ലത്തിനിടയില്‍ ഇതു പോലെ ആരും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തെ വര്‍ഗീയവത്‌ക്കരിയ്‌ക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications