Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം: സര്‍ക്കാരിന്റെ റിവ്യൂഹര്‍ജി തള്ളി

High Court
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ്‌ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌.

സൂം ഡവലപ്പേഴ്‌സിന്റെ ടെന്‍ഡര്‍ പരിഗണിയ്‌ക്കണമെന്നാവശ്യപ്പെട്ടാണ്‌ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ടെന്‍ഡര്‍ നേടിയ ലാന്‍കോ കൊണ്ടാപ്പിള്ളി തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ചിരുന്നു. സൂം ഡവലപ്പേഴ്‌സിനെ അയോഗ്യരാക്കിയ നടപടിയും ഹൈക്കോടതി റദ്ദ്‌ ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+