രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അധികാര
ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരമേറ്റു. 57കാരനായ ഗെഹ് ലോട്ട് ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
ശനിയാഴ്‌ച രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ്.കെ സിങ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്.
വ്യാഴാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗമാണ് ഗെഹ്‌ലോട്ടിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.
നേരത്തെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നപ്പോള്‍ വ്യത്യസ്‌ത ഗ്രൂപ്പിലുള്ള പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications