തീവ്രവാദത്തിനെതിരെ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം

രാജ്യത്തിന്റെ മത സൗഹാര്‍ദ്ദവും സാമ്പത്തിക അടിത്തറയും തകര്‍ക്കാന്‍ ഭീകരര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് സിങ് ചൂണ്ടിക്കാട്ടി.ദില്ലിയിലെ വിദ്യാഭവനില്‍ അന്താരാഷ്ട്ര ന്യായാധിപന്‍മാരുടെ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെ ആശയങ്ങളാണ് പ്രചരിപ്പിയ്‌ക്കുന്നത്. മനുഷ്യവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഭീകരവാദം ഉയര്‍ത്തുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications