കോയമ്പത്തൂരില്‍ ബസ് അപകടം 3 മരണം
കോയമ്പത്തൂര്‍: ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ ബസില്‍ ക്രെയിന്‍ ഘടിപ്പിച്ച ലോറിയിടിച്ച് രണ്ട് മലയാളികളുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.
കൊല്ലം ആര്യങ്കാവ് പുള്ളത്തൂര്‍ വീട്ടില്‍ ജെയ്‌സണ്‍ ജെയിംസാണ് മരിച്ച ഒരാള്‍. മറ്റു രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 5.30ന് കോയമ്പത്തൂര്‍ ബൈപാസ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications