ജയിലില്‍ കോട്ടൂരിന് കൂട്ട് സന്തോഷ് മാധവന്!!
കൊച്ചി: അടുത്തിടെ കേരളം കണ്ട വിവാദക്കേസുകളിലെ മുഖ്യപ്രതികള്‍ എറണാകുളം സബ് ജയിലില്‍ ഒരേ സെല്ലില്‍.
സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും ലൈംഗിക പീഡനക്കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതിയായ സന്തോഷ് മാധവനുമാണ് ജയിലില്‍ ഒരേ മുറിയില്‍ കഴിയുന്നത്.
സന്തോഷ് നല്കിയ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെ പുറത്തിറങ്ങാനുള്ള സാധ്യത വിദൂരമായിരിക്കുകയാണ് കോട്ടൂരിന്റെ കാര്യത്തിലാകട്ടെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
എറണാകുളം സബ് ജയിലില്‍ 11സെല്ലുകളാണുള്ളത്. പ്രതികളുടെ എണ്ണം കൂടിയതോടെ ഓരോ സെല്ലിലും എട്ടുമുതല്‍ 11 പേരെ വരെയാണ് പാര്‍പ്പിക്കുന്നത്.
അഭയ കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടൂരിനെയും പൂതൃക്കയിലിനെയും ഒരുമിച്ച് ഒരേ സെല്ലില്‍ ഇടാനായിരുന്നു തീരുമാനമെങ്കിലും കോടതി ഇടപെട്ട് അത് മാറ്റുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോട്ടൂര്‍ സന്തോഷിന്റെ സെല്ലില്‍ എത്തിയത്.
അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സബ്ജയിലിലെ വനിതാ സെല്ലിലാണുള്ളത്. സന്തോഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications