Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഘോഷങ്ങളില്ലാതെ മുംബൈ

മുംബൈ: ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ മുംബൈ നഗരം ക്രിസ്‌മസ്‌ ആഘോഷിക്കുന്നു. മുംബൈക്കാര്‍ക്ക്‌ ഇത്തവണത്തെ ക്രിസ്‌മസ്‌ പ്രാര്‍ത്ഥനകളുടേതാണ്‌.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കാരളുകള്‍ നടത്തേണ്ടെന്ന്‌ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുര്‍ബാനയും മാത്രം നടന്നു.

ക്രിസ്‌മസ്‌ വിപണിയിലും ഈ മന്ദത കാണാനുണ്ടായിരുന്നു. ക്രിസ്‌മസ്‌ കാലത്ത്‌ വന്‍തോതില്‍ വിറ്റഴിയുന്ന ക്രിസ്‌മസ്‌ ട്രീ, നക്ഷത്ര വിളക്കുകള്‍, മറ്റ്‌ അലങ്കാര വസ്‌തുക്കള്‍ എന്നിവ വളരെ ചെറിയ തോതില്‍ മാത്രമാണ്‌ വിറ്റുപോയത്‌.

നഗരത്തിലെ ക്രസ്‌ത്യന്‍ പള്ളികളില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+