'അഭയ' മാധ്യമങ്ങള്‍ സഭയെ താറടിക്കുന്നു: കര്‍ദിനാള്‍

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ പാതിരാ കുര്‍ബാനയ്‌ക്ക് ശേഷം വിശ്വാസികള്‍ക്ക് നല്‌കിയ ക്രിസ്‌മസ് സന്ദേശത്തിലാണ് കര്‍ദാനാള്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്.
കത്തോലിക്ക സഭയുടെ നശിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന മാധ്യങ്ങള്‍ നിരപരാധികള്‍ക്കെതിരെ കള്ളപ്രചാരണംനടത്തുകയാണ്. അഭയക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നല്‌കുന്ന മാധ്യമങ്ങളെയായിരുന്നു കര്‍ദിനാള്‍ വിമര്‍ശിച്ചത്.
പാഠപുസ്‌തകത്തിലൂടെ ഇടത് സര്‍ക്കാര്‍ ദൈവനിന്ദ പ്രചരിപ്പിയ്‌ക്കുകയാണെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications