ഭീകരവാദം ശക്തിപ്പെടുന്നു: വിഎസ്

ഇന്ത്യയിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. ഭീകരവാദവും മതതീവ്രവാദവും മനുഷ്യതത്വത്തെ തന്നെ നശിപ്പിയ്‌ക്കും. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇതിനെതിരെ മാനവിക കൂട്ടായ്‌മ ഉണ്ടാകണം.
ഫാസിസത്തിനുള്ള മറുപടി ഭീകരവാദത്തിലൂടെയല്ലെന്നും യഥാര്‍ത്ഥത്തില്‍ ഫാസിസത്തിനുള്ള മറുപടി ജനാധിപത്യം ശക്തിപ്പെടുത്തലാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications