പുതുവര്‍ഷം ഇത്തിരി വൈകും
വാഷിങ്ടണ്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നവര്‍ ഇത്തവണ ഒരു നിമിഷം കൂടി അധികം കാത്തിരിയ്ക്കേണ്ടി വരും. ആഗോള തലത്തില്‍ ഔദ്യോഗിക സമയസൂചകരായ യുഎസ് നേവല്‍ ഒബ്സര്‍വേറ്ററിയിലെ പെന്റഗണ്‍ മാസ്റ്റര്‍ ക്ലോക്കില്‍ വരുത്തുന്ന ചെറിയ തിരുത്തലാണ് പുതുവര്‍ഷത്തെ വൈകിപ്പിയ്ക്കുന്നത്.
പുതുവര്‍ഷത്തിന് തൊട്ടു മുമ്പ് മാസ്റ്റര്‍ ക്ലോക്കിലെ സമയം ഒരു സെക്കന്‍ഡ് പിന്നോട്ടാക്കുന്നതാണ് 2009ന് വേണ്ടിയുള്ള കാത്തിരിപ്പിനെ ദീര്ഘിപ്പിയ്ക്കുന്നത്.
ഭൂമിയുടെ ഭ്രമണ വേഗതയില്‍ വരുന്ന കുറവാണ് സമയത്തെ പിന്നോ്ട്ടടിപ്പിയ്ക്കുന്നത്. 365 ദിവസവും ആറ് മണിക്കൂറും കൊണ്ട് ഭൂമി സൂര്യനെ വലം വെയ്ക്കുന്നുവെന്ന കണക്കിലാണ് നാം സമയത്തെ വിഭജിച്ചിരിയ്ക്കുന്നത്.
എന്നാല്‍ കാലാകാലമായി ഭൂമിയുടെ ഭ്രമണവേഗതയില്‍ വരുന്ന കുറവുമായി പൊരുത്തപ്പെടാനാണ് ഇടയ്ക്കിടെ സമയസൂചികയില്‍ തിരുത്തല്‍ നടത്തേണ്ടി വരുന്നത്. 1972ലാണ് ഇത്തരത്തില്‍ ആദ്യമായി ഒരു തിരുത്തല്‍ നടത്തിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications