ധോണിയ്‌ക്ക് ഇസഡ് കാറ്റഗറി സുരക്ഷ

ധോണിയുടെ റാഞ്ചിയിലുള്ള വസതിയിലാണ് കത്ത് ലഭിച്ചത്. അധോലോകനായകന്‍ ദാവൂദിന്റെ സംഘത്തില്‍പ്പെട്ടവരാണ് ഭീഷണിയ്‌ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ധോണിയുടെ കുടുംബാഗംങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ് വൈ കാറ്റഗറി സുരക്ഷാവലയമാണ് ധോണിയ്‌ക്ക് ചുറ്റുമുണ്ടായിരുന്നത്. ഇത് ഇസഡ് കാറ്റഗറിയിലേക്ക് മാറുന്നതോടെ 45 പേരടങ്ങുന്ന സംഘമായിരിക്കും ധോണിയ്‌ക്ക് സുരക്ഷാവലയമായുണ്ടാകുക. പുതുവത്സരാഘോഷങ്ങള്‍ക്കായി ധോണിയും കുടുംബവും തേക്കടിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications