എന്‍സിപി പ്രവേശനം ഗൗരവമേറിയ വിഷയം: കരുണാകരന്‍

എന്‍സിപി യുഡിഎഫിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹിയ്‌ക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു.
നിലവിലെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും കരുണാകരന്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് അഭിപ്രയപ്പെട്ട കരുണാകരന്‍ സംഘടനാ സംവിധാനത്തില്‍ താന്‍ നിരാശനാണെന്നും പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജയ്‌ക്ക് ആഗ്രഹമുണ്ടെന്ന് കരുതുന്നില്ല. അത്തരത്തില്‍ ആഗ്രഹിയ്‌ക്കുന്നത് കുറ്റകരമൊന്നുമല്ല. എന്നാല്‍ പിതാവെന്ന നിലയില്‍ പത്മജ മത്സരിയ്‌ക്കേണ്ടയെന്നണ് തന്റെ ഉപദേശമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications