ആര്‍എസ്‌എസ് ആക്രമണം നോക്കിനില്‌ക്കില്ല: പിണറായി

തലശേരിയില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ ഹരീഷിന്റെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയതായിരുന്നു പിണറായി.
മാന്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ സിപിഎമ്മിനെ അനുവദിയ്‌ക്കണമെന്ന് പിണറായി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത്. ആര്‍എസിഎസിന്റെ അക്രമങ്ങള്‍ അവസാനിപ്പിയ്ക്കുക തന്നെ ചെയ്യും.
ഹരീഷിന്റെ കൊലപാതകത്തിലൂടെ ആര്‍എസ്‌എസ് ആക്രമണം തുടരുമെന്ന് തന്നെയാണ് സൂചന. സിപിഎമ്മിനെ പോലെ ഇത്ര ജനപിന്തുണയുള്ള ഒരു പാര്‍ട്ടി ഇത്തരമൊരു അ വസ്ഥയെ അഭിമുഖീകരിയ്‌ക്കുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിയ്‌ക്കേണ്ടത് പൊതുജനങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications