അനാശാസ്യം: തമിഴ് നടി അറസ്റ്റില്‍

രാജ അണ്ണാമലൈപുരത്തെ പ്രമുഖര്‍ താമസിക്കുന്ന സുജാത അപ്പാര്‍ട്‌മെന്റില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് നടിയും കൂട്ടരും അറസ്റ്റിലായത്.
അറസ്റ്റിലാകുന്ന സമയത്ത് ഗൗരി ഇടപാടുകാര്‍ക്കൊപ്പമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗൗരിയ്‌ക്കൊപ്പം മറ്റുചില യുവതികളെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കോലങ്ങളില്‍ കര്‍ക്കശക്കാരിയായ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഗൗരി കൈകാര്യം ചെയ്യുന്നത്. ഇതിന് മുമ്പ് പറവൈകള്‍ പലവിധം, മൂണ്ട്രൂ നാട്‌കള്‍, കാതലുക്ക് മര്യാദൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്ക് ചിത്രങ്ങളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications