ലങ്കന്‍ സേന കിള്ളിനൊച്ചിയില്‍
കൊളംബോ: എല്‍ടിടിഇയുടെ ആസ്ഥാനമായ കിള്ളിനൊച്ചിയിലേക്ക് ശ്രീലങ്കന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇതാദ്യമായാണ് തമിഴ് പുലികളുടെ ശക്തിദുര്ഗ്ഗമായ കിള്ളിനൊച്ചിയിലേക്ക് ശ്രീലങ്കന്‍ സേന പ്രവേശിയ്ക്കുന്നത്.
കിള്ളിനൊച്ചിയുടെ മൂന്ന് ഭാഗത്തു നിന്നും അക്രമിച്ച സേന കിള്ളിനൊച്ചിയുടെ വടക്കുള്ള പരന്തന് ജംഗ്ഷന്റെ പ്രധാന ഭാഗം കീഴടക്കിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുലികള്‍ ശക്തമായി ചെറുത്തുനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സേനയുടെ പുതിയ അവകാശവാദത്തോട് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തമിഴ് പുലികളുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കിള്ളിനൊച്ചി കീഴടക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ സൈന്യം തുടങ്ങിയ ശ്രമങ്ങള്‍ ലക്ഷ്യത്തിലേക്കടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടം കീഴടക്കിയാല്‍ എല്ടിടിഎയ്ക്ക് പിന്നെ അധികകാലം ചെറുത്തുനില്ക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്.
പത്ത് കൊല്ലം മുമ്പാണ് ശ്രീലങ്കന്‍ സേനയെ തുരത്തി കിള്ളിനൊച്ചിയുടെ നിയന്ത്രണം പുലികള്‍ ഏറ്റെടുത്തത്. ഇതിന് ശേഷം പട്ടാളത്തിന് ഈ ഭാഗത്തേക്ക് കടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications