Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ പ്രസ്‌താവനക്കെതിരെ വിമര്‍ശനം

Karunakaran
തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം പരാജയമാണെന്ന മുതിര്‍ന്ന നേതാവ്‌ കെ. കരുണാകരന്റെ പ്രസ്‌താവനക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം.

എന്‍സിപിയെ മുന്നണിയിലെടുക്കേണ്ടെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ബെന്നി ബഹനന്‍, പിടി തോമസ്‌, കെ, സുധാകരന്‍ എന്നീ നേതാക്കളാണ്‌ കരുണാകരന്റെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്‌.

തിരഞ്ഞെടുപ്പ്‌ അടുത്തെത്തി നില്‌ക്കെ കരുണാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രസ്‌താവന പാര്‍ട്ടിയ്‌ക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ അംഗങ്ങള്‍ പറഞ്ഞു.

ഇത്തരം പ്രസ്‌താവനകള്‍ തടയാന്‍ നേതൃത്വത്തിന്‌ കഴിയണം. എന്‍സിപിയെ എടുക്കുന്നത്‌ കൊണ്ട്‌ മുന്നണിയ്‌ക്കോ പാര്‍ട്ടിയ്‌ക്കോ പ്രത്യേക ഗുണം ഉണ്ടാവില്ലെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+