Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസ്‌ ഹേമയുടെ വിധി അന്തിമ വിധി പോലെ: സികെ ചന്ദ്രപ്പന്‍ എംപി

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ജസ്റ്റിസ്‌ ഹേമ പറഞ്ഞ അഭിപ്രായം ഈ കേസില്‍ അന്തിമ വിധി പ്രഖ്യാപിയ്‌ക്കുന്നത്‌ പോലെയാണെന്ന്‌ സിപിഐ സെക്രട്ടേറിയറ്റ്‌ അംഗം സികെ ചന്ദ്രപ്പന്‍ എംപി പറഞ്ഞു.

ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ജഡ്‌ജിമാര്‍ തങ്ങളുടെ അധികാരപരിധിയ്‌ക്കപ്പുറത്തേക്കാണ്‌ കടക്കുന്നത്‌. കോടതിയലക്ഷ്യം ഭയന്നാണ്‌ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ജനം മടിയ്ക്കുന്നത്. ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ പ്രശ്‌നമാണിത്‌ -ചന്ദ്രപ്പന്‍ പറഞ്ഞു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സ്‌ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്‌ക്കരണ യോഗം കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+