കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജോലിയില്ല: ഐഐറ്റി വിദ്യാര്‍ത്ഥി ജീവനൊടുക്കി
കാണ്‍പൂര്‍: ക്യാമ്പസ് റിക്രൂട്ട്മെന്റില്‍ ജോലി ലഭിയ്ക്കാഞ്ഞതിനെ തുടര്‍ന്ന് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.
രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ത്ഥിയായ ജി. സുമാന്‍ ആണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ് സുമന്.
ശനിയാഴ്ച വൈകിട്ട് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് ഐഐറ്റി ഡയറക്ടര്‍ സഞ്ജയ് ഗോവിന്ദ് പാണ്ഡേ അറിയിച്ചു.
ജോലി
ലഭിയ്ക്കാത്തത്തില്
സുമന്
ഏറെ
നിരാശനായിരുന്നുവെന്ന്
സുഹൃത്തുക്കള്‍
പറഞ്ഞു.
രൂക്ഷമായ
സാന്പത്തികമാന്ദ്യത്തെ
തുടര്‍ന്ന്
ക്യാന്പസ്
റിക്രൂട്ട്മെന്റിലൂടെ
ജോലി
ലഭിയ്ക്കുന്നവരുടെ
എണ്ണത്തില്‍
വന്‍
കുറവ്
വന്നിട്ടുണ്ട്.
Story first published: Sunday, January 4, 2009, 11:01 [IST]