Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സുന്ദരകുട്ടപ്പന്റെയും സഹായം വേണ്ട: മുരളി

K. Muraleedharan
കണ്ണൂര്‍: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി എല്ലാ സീറ്റിലും ഒറ്റയ്‌ക്ക്‌ മത്സരിയ്‌ക്കുമെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക്‌‌ ആളെ അയക്കാന്‍ എന്‍സിപിക്ക്‌ ഒരു സുന്ദരക്കുട്ടപ്പന്റെയും സഹായം വേണ്ട.

ജയിക്കാനും ചതിച്ചവരെ തോല്‌പിയ്‌ക്കാനുമാണ്‌ മത്സരിയ്‌ക്കുന്നത്‌. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ പാച്ചുവും ഗോപാലനും കളിയ്‌ക്കുകയാണ്‌. തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എന്‍സിപി നയപ്രചാരണജാഥ നടത്തുമെന്നും മുരളീധരന്‍ അറിയിച്ചു.

എന്‍സിപിയുടെ യുഡിഎഫ്‌ പ്രവേശനം അടഞ്ഞ അധ്യായമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+