കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദാറ്റ്സ്മലയാളം അപ്ഡേറ്റുകള് ട്വിറ്റര്‍ ഡോട്ട് കോമില്
ഏറ്റവും പുതിയ അപ്ഡേറ്റുകള് ലഭിയ്ക്കുന്ന ഏറ്റവും നൂതനമായ അതേസമയം ഏറെ ലളിതമായ ഒരു വെബ് സൈറ്റാണ് ട്വിറ്റര്‍ ഡോട്ട് കോം.
ഏറ്റവും വേഗമേറിയതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സോഷ്യല്‍ നെറ്റ് വര്‍ക്കും മൈക്രോ ബ്ലോഗിങ് വെബ്സൈറ്റും കൂടിയാണ് ട്വിറ്റര്‍. ദാറ്റ്സ്മലയാളത്തിനൊപ്പം ഒണ്‍ഇന്ത്യയുടെ മറ്റ് ഭാഷാ പോര്‍ട്ടലുകളിലെ അപ്ഡേറ്റുകളും ട്വിറ്ററില്‍ ലഭ്യമാണ്.
ട്വിറ്ററില്‍ ദാറ്റ്സ്മലയാളം അപ്ഡേറ്റുകള് ലഭിക്കാന്‍ രണ്ട് വഴികളുണ്ട്.
ട്വിറ്ററില്‍ നിങ്ങള്‍ക്ക് ഒരു സ്വന്തമായി ഒരു അക്കൗണ്ടുണ്ടെങ്കില്‍ നേരിട്ടുതന്നെ അപ്ഡേറ്റുകള് സ്വന്തം അക്കൗണ്ടില്‍ സജ്ജീകരിക്കാം
ട്വിറ്റര്‍ നല്കുന്ന എസ്എംഎസ് സര്‍വ്വീസിലൂടെ ദാറ്റ്സ്മലയാളം അപ്ഡേറ്റുകള് നിങ്ങളുടെ മൊബൈലുകളിലും ലഭ്യമാകും.
Comments
Story first published: Tuesday, January 6, 2009, 10:34 [IST]