ശബരിമലയില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി
പത്തനംതിട്ട: ശബരിമലയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് തമിഴ്നാട്ടില്‍ നിന്നും ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.
ജനുവരി 9ന് മുമ്പ് ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരായ ഒരു പ്രായമായ സ്ത്രീയും പെണ്‍കുട്ടിയുമായിരിക്കും ദൗത്യം നിര്‍വ്വഹിക്കുകയെന്നാണ് പറയുന്നത്.
പ്രായമായ സ്ത്രീ സന്നിധാനത്തും പെണ്‍കുട്ടി മാളികപ്പുറം ക്ഷേത്രത്തിലും ഒരു സമയം കൃത്യം നിര്‍വ്വഹിക്കുമെന്നും ഭീഷണിയില്‍ വ്യക്തമാക്കുന്നു. ഭീഷണിയെത്തുടര്‍ന്ന് തമിഴ്നാട് ഐബി ഡയറക്ടറുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം ശബരിമലയിലെത്തി രഹസ്യവിവരം കൈമാറുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം പല കോണുകളില്‍ നിന്നും ശബരിമലയ്ക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. കേരളത്തിന് പുറമേ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പൊലീസുകാരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തുക. തീര്‍ത്ഥാടകര്‍ക്കൊപ്പം തീവ്രവാദികള്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഏറെയാണെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications