ഒസാമ വൈറസ് മാരകമെന്ന് മുന്നറിയിപ്പ്
പനാജി: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ പേരിലെത്തുന്ന ഇമെയില്‍ വൈറസ് അതീവ മാരകമാണെന്ന് മുന്നറിയിപ്പ്. ഈ വൈറസും വഹിച്ചെത്തുന്ന ഇ-മെയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ പാടേ നശിപ്പിച്ചേയ്ക്കാം.
"ഉസാമ ബിന്ലാദന് പിടിയ്ക്കപ്പെട്ടു, ഉസാമയെ തൂക്കിലേറ്റി" എന്നിങ്ങനെയുള്ള ശീര്ഷകങ്ങളുമായെത്തുന്ന ഇ-മെയില്‍ തുറക്കുന്ന നിമിഷം കമ്പ്യൂട്ടര്‍ തകരാറിലാകുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീടത് ശിരയാക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്വെയര് നിര്‍മാതക്കളായ മക്കഫി പറയുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ വൈറസായാണ് മൈക്രോസോഫ്റ്റും സിഎന്‍എന്നും ഒസാമ വൈറസിനെ വിശേഷിപ്പിയ്ക്കുന്നത്.
More From
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications