സന്തോഷ് മാധവന്‍: സിഐയുടെ വീട്ടില്‍ റെയ്‌ഡ്
ആലപ്പുഴ: വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന സിഐ രമേഷ് കുമാറിന്റെ വീട്ടിലും ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലും വിജിലന്‍സ് പരിശോധന.
ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സിഐ ആണ് രമേഷ് കുമാര്‍, ഇദ്ദേഹം നേരത്തെ കൊച്ചി നോര്‍ത്ത് സിഐ ആയിരുന്നു.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് വിജിലന്‍സ് പരിശോധന.
കൊച്ചിയിലെ സന്തോഷ് മാധവന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയ പോലീസ് യൂണിഫോം രമേഷ് കുമാറിന്റെതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications