ജോര്‍ജ് ബുഷിന്റെ അരുമ 'ഇന്ത്യ' ചത്തു

പൂച്ചയുടെ മരണവിവരം ചൊവ്വാഴ്ചയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. പൂച്ചയുടെ വേര്‍പാടില്‍ ബുഷിന്റെ ഭാര്യ ലോറയും മക്കളായ ബാര്‍ബറ, ജന്ന എന്നിവരും കടുത്ത മനോവിഷമത്തിലാണത്രേ.
രണ്ടുദശാബ്ദക്കാലമായി തങ്ങലുടെ കുടുംബത്തോടൊപ്പം ജീവിച്ച ഇന്ത്യയുടെ വേര്‍പാട് കനത്ത ദുഖമാണ് ബുഷ് കുടുംബത്തിനുണ്ടാക്കിയതെന്ന് ലോറ ബുഷിന്റെ പ്രസ് സെക്രട്ടറി സാലി ഡൊണാഫ് പറഞ്ഞു.
ബുഷിന്റെ മകള്‍ ബാര്ബറയായിരുന്നു ഈ കറുത്ത പെണ്‍പൂച്ചയ്ക്ക് ഇന്ത്യയെന്ന് പേരിട്ടത്. ഇന്ത്യയെന്ന പേര് കൂടാതെ ഇതിനെ ബുഷും കുടുംബവും വില്ലിയെന്നും, കിറ്റിയെന്നും വിളിച്ചിരുന്നു.
ജനുവരി 20ന് നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ സ്ഥാനമേല്‍ക്കുന്നതോടെ ബുഷും കുടുംബവും വൈറ്റ് ഹൗസില്‍ നിന്നും താമസം മാറ്റും.
More From
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications