ലെനോവ 2500 പേരെ പിരിച്ചുവിടുന്നു
വിക്ടോറിയ: ചൈനയിലെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവ 2500 ജീവനക്കാരെ പിരിച്ചുവിടുന്നു.
സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയ്‌ക്ക് രൂക്ഷമായ നഷ്ടം നേരിട്ടതോടെയാണ് ജീവനക്കാരെ പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
ഇതുവഴി 300 ദശലക്ഷം ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ചൈനീസ് കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവയ്‌ക്ക് ആഗോളതലത്തിലുള്ള ജീവനക്കാരില്‍ 11ശതമാനത്തോളം പേരെയാണ് പിരിച്ചു വിടുന്നത്.












Click it and Unblock the Notifications