സോറന് പരാജയം മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും

9000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാംഗോപാല്‍ സോറനെ അടിയറവ് പറയിപ്പിച്ചത്. വോട്ടെണ്ണലിന്റ തുടക്കം മുതല്‌ക്കെ സോറന്‍ പിന്നിലായിരുന്നു.
കഴിഞ്ഞ ഓഗസ്‌റ്റ് 27നാണ് ഷിബു സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്. അധികാരമേറ്റ് ആറു മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാംഗമാകണമെന്നാണ് നിയമം. ഇതാണ് തമാറിലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.












Click it and Unblock the Notifications