റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിംഗിന് നിയന്തണം
ചെന്നൈ: തീവണ്ടി യാത്രക്കായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വെ സഹമന്ത്രി ആര്. വേലു പറഞ്ഞു.
ഓണ്‍ലൈനിലൂടെ ഇ-ടിക്കറ്റ്, ഐ-ടിക്കറ്റ് എന്നിവയാണ് ഇപ്പോള്‍ ബുക്ക് ചെയ്യുന്നത്. ആകെ ടിക്കറ്റിന്റെ അമ്പതു ശതമാനം ഓണ്‍ലൈനിലും ബാക്കിയുള്ളവ കൗണ്ടര്‍ വഴിയും ആക്കാനുള്ള നിര്‍ദ്ദേശമാണ് റെയില്‍വെ പരിഗണിക്കുന്നത്.
നിലവില്‍ ഇന്റര്‍നെറ്റ് വഴിയും കൗണ്ടര്‍ വഴിയും റിസര്‍വ് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. എന്നാല്‍ യാത്രാത്തിരക്കേറിയ സീസണുകളിലും ഉത്സവക്കാലങ്ങളിലും ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് റിസര്‍വ് ചെയ്യപ്പെടുന്നത്. ഇത് മൂലം കൗണ്ടറിലൂടെ വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭിയ്ക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications