ഹാര്‍ഡ് ഡിസ്ക്കുകള്‍ അടിച്ചു തകര്‍ക്കൂ!!

നിങ്ങളുടെ കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങള്‍ അന്യരുടെ കൈയിലകപ്പെടാതിരിയ്ക്കാന് ഹാര്‍ഡ് ഡിസ്ക്ക് അടിച്ചു തകര്‍ക്കണമെന്ന് ഉപദേശിയ്ക്കുന്നത് ബ്രിട്ടനിലെ പ്രമുഖ കമ്പ്യൂട്ടര്‍ മാസികയായ വിച്ച് ആണ്.
ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്തത് കൊണ്ടോ ഫോര്‍മാറ്റ് ചെയ്തത് കൊണ്ടോ അതിലുള്ള വിവരങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ലെന്ന് മാസിക പറയുന്നു.
തങ്ങള്‍ ഇബേയിലൂടെ വാങ്ങിയ എട്ട് കമ്പ്യൂട്ടറുകളില്‍ നിന്നും ഡിലീറ്റ് ചെയ്ത 22,000 ഫയലുകള്‍ പൂര്‍ണമായ തിരിച്ചെടുക്കാന്‍ കഴിഞ്ഞെന്ന കാര്യമാണ് മാസിക ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വ്യാപകമായതോടെ പലരും തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള പണമിടപാടിന്റെയും രഹസ്യ വിവരങ്ങള്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലാണ് സൂക്ഷിക്കുന്നത്.
വിവരങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന ആത്മവിശ്വാസത്തോടെ നിങ്ങള്‍ കമ്പ്യൂട്ടര്‍ വിറ്റാലും ഇതൊക്കെ തിരിച്ചെടുക്കാമെന്നതാണ് യാഥാര്‍ത്ഥ്യം. -വിച്ച് പറയുന്നു. ഈ വിവരങ്ങള്‍ പല തട്ടിപ്പുകളും ചെയ്യാനാകും. അതിനാല്‍ പഴയ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ അന്യരുടെ പക്കല്‍ എത്തിപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഒരു വഴിയേയുള്ളൂ. ഹാര്‍ഡ് ഡിസ്ക്ക് ഇളക്കിയെടുക്കുക. ഒരു ചുറ്റികയെടുത്ത് അത് തച്ചുതകര്‍ക്കുക.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications