സത്യവും വിപ്രോയും കരിമ്പട്ടികയില്‍
വാഷിങ്ടണ്‍: ഇന്ത്യയിലെ മൂന്ന് ഐടി കമ്പനികളെ ലോക ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ലാഭം പെരുപ്പിച്ച് കാണിച്ച് വെട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടേര്‍സ്, വിപ്രോ ടെക്നോളജീസ്, മെഗാസോഫ്റ്റ് കണ്‍സള്‍ട്ടന്റ്സ് എന്നീ കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തയിരിക്കുന്നത്.
ലോക ബാങ്കിന്റെ കരാറുകളില്‍ നിന്നും ഈ കമ്പനികളെ ഒഴിവാക്കി. വിപ്രോ, മെഗാസോഫ്റ്റ് എന്നിവയെ നാല് വര്ഷത്തെയ്ക്കും സത്യത്തെ എട്ടുവര്ഷത്തേയ്ക്കുമാണ് നിരോധിച്ചിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടാണ് സത്യത്തിന് വിനയായതെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അര്‍ഹതയില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കിയതാണ് വിപ്രോയെ വെട്ടിലാക്കിയത്. ബാങ്കിങ് ബിസിനസിനൊപ്പം ജീവനക്കാരുമായി സംയുക്ത സ്ഥാപനം നടത്തിയതിനാണ് മെഗാസോഫ്റ്റിനെ നിരോധിച്ചത്.
2011 വരെ ലോകബാങ്കിന്റെ നേരിട്ടുള്ള കരാറുകള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന് ലോകബാങ്ക് ജൂണില്‍ത്തന്നെ തങ്ങളെ അറിയിച്ചതായി വിപ്രോ പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകബാങ്കിന്റെ ഈ നടപടി കമ്പനിയ്ക്ക് പ്രശ്നമൊന്നുമുണ്ടാക്കില്ലെന്നും വിപ്രോ വൃത്തങ്ങള്‍ അറിയിച്ചു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications