എ.ആറ് റഹ്മാന് ഗോള്‍ഡന്‍ ഗ്ലോബ്

ബ്രിട്ടീഷ് ഡയറക്ടര്‍ സാനി ബോയലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനാണ് റഹ്മാന് പുരസ്കാരം ലഭിച്ചത്.
മുംബൈയിലെ ഒരു ചേരിയിലെ 18 വയസ്സുകാരനായ അനാഥന് ഗെയിംഷോയിലൂടെ കോടിപതിയാവുന്നതാണ് സ്ലം ഡോഗ് മില്യണയറിന്റെ ഇതിവൃത്തം
ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ രണ്ട് പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച സംവിധാനത്തിന് ബോയലിനും സംഗീത സംവിധാനത്തിന് റഹ്മാനുമാണ് ഈ ബഹുമതി ലഭിച്ചത്.
അമേരിക്കന്‍ സിനിമാലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷനാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദി ഡാര്‍ക്ക് നൈറ്റിലെ പ്രകടനത്തിന് ഓസ്ട്രേലിയന്‍ താരമായ ഹീത് ലെഡ്ജ റിന് മരണാനന്തര പുരസ്ക്കാരമായി ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചു.
നടി കേറ്റ് വിന്സ്ലെറ്റിനാണ് സഹനടിക്കുള്ള ഗോള്‍ഡര്‍ ഗ്ലോബ് ലഭിച്ചത് 'ദി റീഡറി'ല്‍ നാസി തടവറയിലെ ജിയിലറായുള്ള അഭിനയത്തിനാണ് കേറ്റിന് പുരസ്ക്കാരം ലഭിച്ചത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications