സത്യം: ഓഡിറ്റിങ് സ്ഥാപനത്തില്‍ റെയ്ഡ്
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന സത്യം കമ്പ്യൂട്ടേര്‍സിന്റെ ഓഡിറ്റിങ് ജോലികള്‍ നിര്‍വ്വഹിച്ചിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഓഫീസുകളില്‍ റെയ്ഡ്.
സത്യത്തിന്റെ ബാലന്‍സ് ഷീറ്റുകളില്‍ കൃത്രിമ കണക്കുകള്‍ നടത്തി വഞ്ചന നടത്തിയതില്‍ ഓഡിറ്റിങ് നടത്തിയവര്‍ക്കും പങ്കുണ്ടെന്ന് ആരോണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സുപ്രധാനമായ ചില രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ കഴിഞ്ഞ ഏഴ് വര്‍ഷമായി കമ്പനിയുടെ കണക്കുകളില്‍ തിരിമറി നടത്തിയിരുന്നതായി അറസ്റ്റിലായ മുന്‍ ചെയര്മാന് ബി. രാമലിംഗരാജു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കമ്പനിയ്ക്ക് ലാഭം കൂടുതല്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണത്രേ ഓരോ വര്‍ഷവും കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചത്. താന്‍ കുറ്റം ഏറ്റു പറഞ്ഞുകഴിഞ്ഞാല്‍ ഇത്തരമൊരു സാഹചര്യം വരുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിട്ടുണ്ടത്രേ.
കമ്പനിയില്‍ നടന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ് വദ്ലമണി പൊലീസിനോട് പറഞ്ഞത്. തനിക്ക് തരുന്ന രേഖകളില്‍ താന്‍ കണ്ണുമടച്ച് ഒപ്പിടുകയായിരുന്നു പതിവെന്നാണത്രേ ഇദ്ദേഹത്തിന്റെ വാദം
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications