മാറാട്: ശിക്ഷ വ്യാഴാഴ്‌ച മുതല്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വ്യാഴാഴ്‌ച മുതല്‍ പ്രത്യേക കോടതി വിധിക്കും.
അവസാനവട്ട വാദവും പൂര്‍ത്തിയാക്കി ശിക്ഷപറയാന്‍ കഴിഞ്ഞയാഴ്‌ച കോടതി തീരുമാനിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
നാലര വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ശിക്ഷ വിധിക്കുന്നതിനുള്ള നടപടികള്‍ ഡിസംബര്‍ 27നാണ് ആരംഭിച്ചത്.
കേസില്‍ 63 പ്രതികള്‍ക്ക് കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ബാബു മാത്യു പി ജോസഫ് കണ്ടെത്തി. കേസില്‍ 76 പേരെ വിട്ടയച്ചിരുന്നു.












Click it and Unblock the Notifications