പിന്‍മാറിയെന്ന വ്യാഖ്യാനം തെറ്റ്: ജസ്റ്റിസ് ബസന്ത്

ജഡ്‌ജിമാര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ടായാല്‍ ഇത്തരമൊരു നടപടി സ്വഭാവികമാണ്. ജുഡീഷ്യല്‍ മര്യാദയുടെ ഭാഗമാണിത്. താന്‍ പിന്‍മാറിയെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും ജസ്റ്റിസ് ബസന്ത് വ്യക്തമാക്കി.
പുതിയ ഡിവിഷന്‍ ബഞ്ച് രൂപീകൃതമാകാത്ത സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിയ്‌ക്കുകയായിരുന്നു ജസ്റ്റിസ്.
കോടതി നിര്‍ദ്ദേശ പ്രകാരം പ്രതികള്‍ക്ക് അഭിഭാഷകനെ കാണാന്‍ അവസരം ലഭിച്ചെങ്കിലും ഇത് അന്വേഷ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയാണ് അദ്ദേഹം വ്യാഴാഴ്‌ച പരിഗണിച്ചത്.












Click it and Unblock the Notifications