Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേഓഫ്‌ ഭീതി: സത്യം ജീവനക്കാരന്‍ ജീവനൊടുക്കി

ചെന്നൈ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന്‌ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്‌തു.

സേലം സ്വദേശിയായ വിശ്വ വെങ്കിടേശ(23)നാണ്‌ വിഷം കഴിച്ച്‌ ജീവനൊടുക്കിയത്‌.

സത്യം കമ്പ്യൂട്ടേഴ്‌സിലെ അഴിമതി പുറത്തു വന്നയുടന്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹം കേട്ട്‌ ഈ മാസമാദ്യം തന്നെ ഇയാള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.

എന്നാല്‍ കൃത്യ സമയത്ത്‌ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അന്ന്‌ ജീവന്‍ രക്ഷപ്പെടുത്താനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+