ജഡ്‌ജിമാരുടേത് തരംതാഴ്‌ന്ന അഭിപ്രായ പ്രകടനം

അഭയ കേസ് വാദത്തിനിടെ ജഡ്‌ജിമാരുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുന്ന രീതിയിലായിരുന്നുവെന്നും ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്നും പ്രമേയം പറയുന്നു. വന്‍ ഭൂരിപക്ഷത്തിനാണ് പ്രമേയം പാസായത്.
കോടതി തന്നെ കോടതിയലക്ഷ്യം നടത്തുന്നതിന് തുല്യമാണ് ഇത്തരം നടപടികളെന്നും പ്രമേയത്തിലുണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് ജസ്‌റ്റിസ് ബസന്ത്, ജസ്റ്റിസ് ഹേമ എന്നിവരുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അസോസിയേഷന്‍ അസാധാരണമായ നടപടികളിലേക്ക് കടന്നത്.












Click it and Unblock the Notifications