ഗാസയില്‍ വെടിനിര്‍ത്തലിന് സാധ്യത
ജറുസലേം: സമാധാന ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് ഗാസ സിറ്റിയില്‍ നിന്നും ഇസ്രായേല്‍ സേന പിന്മാറി. ശനിയാഴ്ച തന്നെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഹമാസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിയ്ക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ഒരു വര്‍ഷത്തെ വെടിനിര്‍ത്തലിന് ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതോടെ 21 ദിവസം നീണ്ട പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമാകുമെന്നാണ് സൂചന.
അഞ്ച് ഘട്ടങ്ങളായി വെടിനിര്‍ത്തല്‍ അവസാനിപ്പിയ്ക്കാമെന്നാണ് ഹമാസ് സമ്മതിച്ചിരിയ്ക്കുന്നത്. ഇസ്രായേല്‍ സേന ഒരാഴ്ചയ്ക്കുള്ളില്‍ പിന്മാറണമെന്നും എല്ലാ അതിര്‍ത്തികളും തുറക്കണമെന്നുമാണ് ഹമാസ് ഉന്നയിച്ചിരിയ്ക്കുന്ന ഉപാധികള്‍.
മൂന്നാഴ്ചയായി തുടരുന്ന ഇസ്രായേലിന്റെ സംഹാര താണ്ഡവത്തില്‍ മരണ സംഖ്യ 1140 കവിഞ്ഞിട്ടുണ്ട്. 5100 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തില്‍ 140 കോടി ഡോളറിന്റെ നാശനഷ്ടമാണ് പാലസ്തീന് സ്റ്റാറ്റിക്സ് ബ്യൂറോ കണക്കാക്കിയിട്ടുള്ളത്. ഡിസംബര്‍ 27ന് തുടങ്ങിയ ആക്രണത്തില്‍ ഇതുവരെ 13 ഇസ്രായിലേകളാണ് കൊല്ലപ്പെട്ടിരിയ്ക്കുന്നത്.
ഗാസയിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന തുരങ്കള്ക്ക് നേരെ വെള്ളിയാഴ്ച 25 തവണ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ പറഞ്ഞു.
യുദ്ധ ഭൂമിയില്‍ നിന്ന് 45,000 പാലസ്തീന്‍കാര്‍ പലായനം ചെയ്തു. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെട്ട ഹമാസ് ആഭ്യന്തര മന്ത്രി സയീദ് സെയാമിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഗാസയില്‍ സംസ്ക്കരിച്ചു. ഇസ്രായേല്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications