അഭയ കേസ്: മേല്‍നോട്ടം ഡിവിഷന് ബഞ്ചിന്
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ ഡിവിഷന് ബഞ്ചിന് നല്‍കിക്കൊണ്ട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജെബി കോശി ഉത്തരവിട്ടു.
കേസന്വേഷണത്തിന്റെ നേല്നോട്ടച്ചുമതല ഡിവിഷന് ബഞ്ചിന് വിട്ടുകൊണ്ട് ജസ്റ്റിസ് ആര് ബസന്ത് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മേല്‍നോട്ടച്ചുമതല സംബന്ധിച്ച് മറ്റൊരു ബഞ്ചില്‍ നിന്നും ഭിന്നാഭിപ്രായം ഉയര്‍ന്നതിനാലാണ് ദൗത്യം ഡിവിഷന് ബഞ്ചിന് വിടുന്നതെന്ന് ജസ്റ്റിസ് ബസന്ത് വ്യക്തമാക്കിയിരുന്നു.
കേസില്‍ വൈദികരെയും കന്യാസ്ത്രീയെയും നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കിയ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവേയാണ് കേസിന്റെ മേല്നോട്ടുച്ചുമതല ഡിവിഷന് ബഞ്ചിന് നല്‍കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
ഭാവിയില്‍ കേസ് വിഭജനക്രമീകരണത്തിലെ മാറ്റമനുസരിച്ച് സഹജഡ്ജിമാര്‍ മാറിയാലും ജസ്റ്റിസ് ബാലകൃഷ്ണ്‍ നായരുടെ ചുമതല തുടരും. കേസന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകള്‍ ഇനി പുതിയ ബഞ്ചാണ് പരിഗണിക്കുന്നത്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications