മാണിയുടേത് അമിതമായ അവകാശവാദമല്ല

ഇക്കാര്യത്തില്‍ യുഡിഎഫ് മുന്നണിയിലെ ആര്‍ക്കും അവകാശവാദം ഉന്നയിക്കാനാവും. ഇക്കാര്യം മുന്നണിയ്‌ക്കുള്ളില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് വയലാര്‍ രവി കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് അറിയിച്ചത്.












Click it and Unblock the Notifications