സിബ്ബാവെയില് കോടിക്കോടി ഡോളറിന്റെ ഒറ്റനോട്ട്

കോടിക്കോടി ഡോളറിന്റെ ഒറ്റനോട്ട് പുറത്തിറങ്ങുന്നതോടെ ചാക്കിലും സഞ്ചിയിലുമൊക്കെ പണം ചുമക്കേണ്ടി വരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിന് ഇത്തിരി കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്. സിബ്ബാവെയുടെ നൂറ് ട്രില്ല്യണ്‍ ഡോളര്‍ നോട്ടിന് പക്ഷേ 33 അമേരിക്കന്‍ ഡോളറിന്റെ മൂല്യമേ ഉണ്ടാകുകയുള്ളൂ.
50 ലക്ഷം കോടി ഡോളറിന്റെ നോട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് 100 ട്രില്ല്യണ്‍ നോട്ടിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ തൊഴിലില്ലായ്മ 80 ശതമാനമാണ്.
സാമ്പത്തിക തകര്‍ച്ചയ്ക്കിടെ രാജ്യത്ത് പടര്‍ന്നു പിടിച്ച കോളറ മൂലം 2,225 പേര് മരിച്ചതായി ഐക്യരാഷ്ട്ര സഭ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
More From
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications