മഡോണയുടെ നഗ്നചിത്രം ലേലത്തിന്

1979ല്‍ അതായത് മഡോണയ്‌ക്ക് 20 വയസ്സുള്ളപ്പോള്‍ എടുത്ത ചിത്രമാണിത്. ഫോട്ടോ സെഷനുവേണ്ടി നഗ്നയായി പോസ് ചെയ്‌ത മഡോണയ്‌ക്ക് അന്ന് ലഭിച്ചത് വെറും 25 ഡോളറായിരുന്നു.
പിന്നീട് 1985ല്‍ പ്ലേബോയ് മാഗസിന്റെ കവര്‍ ചിത്രമായി ഇത് പ്രസിദ്ധീകരിച്ചിരുന്നു. മഡോണ ചിത്രങ്ങള്‍ ഏറ്റവും പൂര്‍ണമായി അവരുടെ നഗ്നത പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രമാണിതെന്ന് ക്രിസ്റ്റീസ് പറയുന്നു.
ഫെബ്രുവരി 12ന് ന്യൂയോര്‍ക്കിലാണ് ലേലം നടക്കുക. മഡോണയും ലേലത്തിനെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്രെഡ്‌ലാന്റര്‍ എന്ന പ്രശസ്‌ത ഫോട്ടോഗ്രാഫറാണ് മോഡണയുടെ ഈ നഗ്നചിത്രം പകര്‍ത്തിയത്.












Click it and Unblock the Notifications