രാജീവ് ഗാന്ധിയുടെ പ്രതിമയെ അവഹേളിച്ചു

വിടുതലൈ ചിരുതൈകള്‍ കക്ഷി പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് വിസികെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് പുതുച്ചേരി എള്ളപിള്ള ചാവടിയിലെ തീരദേശ റോഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന രാജീവ് ഗാന്ധി പ്രതിമയില്‍ ചെരുപ്പുമാല കാണുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയുടെ കോലത്തിന് ചാര്‍ത്തിയ ചെരുപ്പുമാല രാജീവിന്റെ പ്രതിമയില്‍ ചാര്‍ത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ചെരുപ്പുമാല എടുത്തുമാറ്റിയെങ്കിലും പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യവുമായി തീരദേശ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഇതിനെതിരെ കോണ്‍ഗ്രസിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് വിസികെ പ്രവര്‍ത്തകര്‍ എതിര്‍ഭാഗത്ത് തടിച്ചുകൂടി. ഇതറിഞ്ഞ് ചില മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പൊലീസ് വിസികെ പ്രവര്‍ത്തകരെ ഓടിച്ചെങ്കിലും പിന്നീട് ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ശ്രീലങ്കന്‍ പ്രശ്നത്തിന്റെ പേരില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വത്സരാജ് പറഞ്ഞു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications