വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കീഴടങ്ങി
തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നെടുമങ്ങാട് മണ്ണൂര്‍കോണം ആര്‍ഷ ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യശോധരന്‍ കീഴടങ്ങി.പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 29നാണ് യശോദരനെതിരെ പീഡനത്തിനിരയായെന്ന് ആരോപിയ്‌ക്കപ്പെടുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‌കിയത്. നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ മുന്നിലാണ് യശോദരന്‍ കീഴടങ്ങിയത്.












Click it and Unblock the Notifications