അമേരിക്കിയില്‍ പുതുയുഗപ്പിറവി

വാഷിങ്ടണ്‍ സമയം രാവിലെ 11.30നാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 11.30) അമേരിക്കയുടെ 44ാമത് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍. 1861ല്‍ അമേരിക്കയുടെ 16ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത എബ്രാഹാം ലിങ്കണ് ഉപയോഗിച്ച അതേ ബൈബിള്‍ തന്നെയായിരിക്കും ഒബാമയും സത്യപ്രതിജ്ഞയ്ക്കായി കൈയ്യോട് ചേര്‍ത്തു പിടിയ്ക്കുക.
അമേരിക്കയെ സംബന്ധിച്ചിടത്തോളം മറ്റേത് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തേക്കാളും പ്രധാന്യമര്‍ഹിയ്ക്കുന്ന നിമിഷമാണിത്. മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ സ്വപ്നം സഫലമാകുന്ന ദിനം. ക്യാപിറ്റോളിനും ലിങ്കണ് സ്മാരകത്തിനും വെളിയില്‍ നാഷണല്‍ മാളിലാണ് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദ ഭീഷണികളും നേരിടുന്ന യുഎസിനെ നിര്‍ണായകഘട്ടത്തില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ട ഒബാമ തനിയ്ക്ക് മുന്നിലെ വെല്ലുവിളികള്‍ എന്തെന്ന് തിരിച്ചറിയുന്നുണ്ട്.
എന്തിനെയും നേരിടാന്‍ സാധ്യമാണെന്നതിന് തെളിവ് തന്റെ വിജയം തന്നെയാണെന്നും സാമ്പത്തിക മാന്ദ്യമടക്കമുള്ള വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്ന് തനിയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും ഈ യുവപോരാളി പറയുന്നു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications